Audio Rendering
സാമീപ്യം, സാരൂപ്യം സായൂജ്യം
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
ആശ്രിത വത്സല നയ്യാ
ആനന്ദ ജ്യോതി പ്രഭാവ സ്വരൂപാ
അദ്വൈത മൂര്‍ത്തിയാം അയ്യാ
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
മണ്ഡലമായാല്‍ മന്മനമാകും
മന്ദിരമെല്ലാമണിഞ്ഞൊരുങ്ങും
മണികണ്ഠനയ്യന്‍ മനസ്സില്‍ നിറയും
മനമൊരു മലയിലെത്തും ശബരി
മലയിലെന്‍ മനസ്സുമെത്തും
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
ശരണമന്ത്രങ്ങള്‍ ഉള്ളില്‍ നിറയും
സകലദുഖങ്ങളുമകലും ഞാന്‍
അയ്യന്റെ സാമീപ്യമറിയും
ധര്‍മ്മശാസ്താവിന്‍ സവിധം തേടും
സാന്ദ്രാനന്ദമറിയും ഞാനും
അയ്യനായ് സാരൂപ്യമണിയും
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
ഇരുമുടിക്കെട്ടുമായ് മലയില്‍
ശരണം പണിഞ്ഞെത്തുമടിയന്‍
നെയ്യാഭിഷിക്തം ദിവ്യം
ധന്യമയ്യപ്പ ദര്‍ശനം തേടും
സന്നിധാനത്തിലെന്നയ്യനെക്കാണും
ജന്മസായൂജ്യമടയും ഞാന്‍
നരജന്മ സായൂജ്യമടയും
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
സാമീപ്യം, സാരൂപ്യം സായൂജ്യം
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
ആശ്രിത വത്സല നയ്യാ
ആനന്ദ ജ്യോതി പ്രഭാവ സ്വരൂപാ
അദ്വൈത മൂര്‍ത്തിയാം അയ്യാ
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
മണ്ഡലമായാല്‍ മന്മനമാകും
മന്ദിരമെല്ലാമണിഞ്ഞൊരുങ്ങും
മണികണ്ഠനയ്യന്‍ മനസ്സില്‍ നിറയും
മനമൊരു മലയിലെത്തും ശബരി
മലയിലെന്‍ മനസ്സുമെത്തും
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
ശരണമന്ത്രങ്ങള്‍ ഉള്ളില്‍ നിറയും
സകലദുഖങ്ങളുമകലും ഞാന്‍
അയ്യന്റെ സാമീപ്യമറിയും
ധര്‍മ്മശാസ്താവിന്‍ സവിധം തേടും
സാന്ദ്രാനന്ദമറിയും ഞാനും
അയ്യനായ് സാരൂപ്യമണിയും
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
ഇരുമുടിക്കെട്ടുമായ് മലയില്‍
ശരണം പണിഞ്ഞെത്തുമടിയന്‍
നെയ്യാഭിഷിക്തം ദിവ്യം
ധന്യമയ്യപ്പ ദര്‍ശനം തേടും
സന്നിധാനത്തിലെന്നയ്യനെക്കാണും
ജന്മസായൂജ്യമടയും ഞാന്‍
നരജന്മ സായൂജ്യമടയും
അയ്യപ്പനയ്യാ അയ്യപ്പനയ്യാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ