ആഞ്ഞമല്ലല്ലോ ഞാന്‍...
കണ്ണനെക്കണ്ടുണരാന്‍
സാന്ദ്രാനന്ദം പാടി പുകഴ്ത്തിയ
ചെമ്പെയുമല്ലല്ലോ ഞാന്‍.
കണ്ണാ.....
ഭക്തയാം മഞ്ജുള നിത്യവും കണ്ടതും
കാര്‍മുകില്‍ വര്‍ണ്ണനെയല്ലോ
ആ തിരുമാറിലണിഞ്ഞുവിലസുന്ന
വനമാലയായതവള്‍
കണ്ണന്റെ ഗോപികയായതവള്‍
കണ്ണന്റെ ശിരസ്സിലെ വേപഥുപോക്കാന്‍
ഗോപികതന്‍ പദധൂളി
ദ്വാരകാനാഥന്റെ പൈദാഹമകറ്റാന്‍
വിയര്‍പ്പില്‍ കുതിര്‍ന്നോരവില്‍പ്പൊതി
ഭക്തിനിറച്ചെന്തു നീട്ടിയാലും കണ്ണന്‍
കൈനീട്ടി വാങ്ങുന്നൂ... ആ
മലര്‍ക്കന്യാമണവാളനൊക്കെയുമാവാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ